കവി എം.എന്‍. പാലൂര്‍ അന്തരിച്ചു | Oneindia Malayalam
2018-10-09 65 Dailymotion
M N Paloor expired പ്രശസ്‌ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്. #Paloor